NEWS KERALA THINGS TO KNOW BEFORE YOU BUY

news kerala Things To Know Before You Buy

news kerala Things To Know Before You Buy

Blog Article

ക്വാഡ് ഉച്ചകോടി: നരേന്ദ്ര മോദി യുഎസിൽ, ഖലിസ്ഥാൻ വാദികളുമായി ചർച്ച നടത്തി വൈറ്റ് ഹൗസ്

എം.എം.ലോറൻസിന്റെ വിയോഗം സിപിഎമ്മിനും ഇടതുപക്ഷത്തിനും രാജ്യത്തെ തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിനും കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഷിംല∙ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കുറിച്ച് കേന്ദ്രമന്ത്രി രവ്‌നീത് ബിട്ടു നടത്തിയ വിവാദ പരാമർശത്തെ പ്രതിരോധിക്കാനുറച്ച് കോൺഗ്രസ്. രാഹുലിന്റെയും സഹോദരി പ്രിയങ്ക ഗാന്ധിയുടെയും സുരക്ഷയിൽ ആശങ്കയുണ്ടെന്നും എസ്പിജി (സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്) സുരക്ഷ പുനഃസ്ഥാപിക്കണമെന്നും അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ദേശീയ വക്താവ് കുൽദീപ് റാത്തോഡ് ആവശ്യപ്പെട്ടു.

മുരിങ്ങൂർ ∙ പരിസ്ഥിതി സംരക്ഷകയും കവയത്രിയുമായ സുഗതകുമാരിയുടെ നവതിയാഘോഷം ‘സുഗതനവതി’ എന്ന പേരിൽ ഒരു വർഷം നീളുന്ന പരിസ്ഥിതി പരിപാടികളോടെ ആചരിക്കുന്നതിന്റെ ഭാഗമായി മുരിങ്ങൂരിൽ സുഗത സൂക്ഷ്മവനം ഒരുങ്ങും.

കുമരകം ∙ ശ്രദ്ധ അൽപം തെറ്റിയാൽ തോട്ടിൽ വീഴും. വിനോദസഞ്ചാരത്തിനു കുമരകത്ത് എത്തുന്നവർക്ക് ആനന്ദത്തിനു മുൻപ് ഒരു ‘പരീക്ഷണ’വും.അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമൂലം ഹൗസ് ബോട്ടിൽ കയറാൻ വിനോദസഞ്ചാരികൾ ബുദ്ധിമുട്ടുകയാണ്.

ഇന്ത്യ - യുഎസ് പങ്കാളിത്തം കൂടുതൽ ശക്തവും ചലനാത്മകവുമെന്ന് ബൈഡൻ; ചർച്ച ഫലപ്രദമെന്ന് പ്രധാനമന്ത്രി

കൽപ്പറ്റയിലെ നവജാതശിശുവിന്റെ മരണം കൊലപാതകം: കുറ്റം സമ്മതിച്ച് പ്രതികൾ, മൃതദേഹത്തിനായി തിരച്ചിൽ

പോള: ബോട്ട് നീങ്ങുന്നില്ല; ഹൗസ് ബോട്ട് യാത്ര അടിമുടി പ്രശ്നം

അങ്കണവാടിയിൽ വൈദ്യുത അടുപ്പും കുക്കറും പൊട്ടിത്തെറിച്ചു

ഇരിട്ടിയിലെ അനധികൃത പാർക്കിങ്: കർശന നടപടി തുടങ്ങി പൊലീസ്

ലണ്ടൻ∙ ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം ബൾഗേറിയയിലെ മലയാളിയുടെ കമ്പനിയിലേക്കും. നോർവെ പൗരത്വമുള്ള മലയാളി റിന്‍സൺ ജോസിന്റെ ബൾഗേറിയയിലെ കമ്പനിയെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ന്യൂയോർക്ക്∙ സുരക്ഷാ കാരണത്താൽ മൊബൈൽ ഫോണ്‍ ഉപേക്ഷിച്ച് പേജറുകൾ ഉപയോഗിക്കാൻ ഹിസ്ബുല്ല മേധാവി ഹസൻ നസറുല്ല നിർദേശം നൽകിയതോടെയാണ് ഇസ്രയേലിന് ലബനനിൽ ആക്രമണത്തിനുള്ള അവസരം തുറന്നു കിട്ടിയതെന്ന് യുഎസ് മാധ്യമങ്ങൾ.

നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ്.

മാലിന്യം തള്ളി, പേരാമ്പ്ര ടൗണ്‍ മധ്യത്തിലെ മൈതാനത്ത് നാറ്റം; here നാട്ടുകാർ നാടുവിട്ടു

Report this page